mehandi new
Daily Archives

08/02/2025

മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു

ചാവക്കാട് : മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. കലോത്സ വിജയികൾക്കുള്ള

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സിദ്റത്ത് സർഫിക്ക് ആദരം

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഘഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം അംഗം സിദ്റത്ത് സർഫിയെ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുവത്ര കെ എം മൊയ്തീന്റെ മകളാണ് സിദ്റത്. തിരുവത്ര മേഖല കോൺഗ്രസ്
Ma care dec ad

ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് (40)ആണ് മരിച്ചത്. കടപ്പുറം നോളി റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ചാവക്കാട്

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി

ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി