mehandi new
Daily Archives

15/02/2025

യമ്മി യാർഡ് 25 – രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നാഷണൽ ഹുദാ സ്കൂൾ ഫുഡ് ഫെസ്റ്റ്

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് "യമ്മി യാർഡ്-25" സംഘടിപ്പിച്ചു. പ്രശസ്ത പാചക വിദഗ്ധൻ ഷമീം ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ, പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, സെക്രട്ടറി എടി മുസ്തഫ, ട്രഷറർ കോയ ഹാജി,

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത
Rajah Admission

ലോക പ്രണയ ദിനത്തിൽ “പ്രണയത്തിന്റെ നിറം ” പ്രകാശനം ചെയ്തു

പാവറട്ടി: സിനിമ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ആദ്യ കവിത സമാഹാരം പ്രണയത്തിൻ്റെ നിറം പ്രകാശിതമായി. ലോക പ്രണയ ദിനത്തിൽ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രണയവും വിരഹവും വേദനയും സന്തോഷവും
Rajah Admission

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും  രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ