mehandi new
Daily Archives

22/02/2025

കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണ – സി പിഎം കാൽനട പ്രചരണ ജാഥ അണ്ടത്തോട് സമാപിച്ചു

അണ്ടത്തോട് : കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി. പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്ത് ജാഥ

ബ്രീസ് ആൻഡ് ബീറ്റ്സ് – ഇന്നു മുതൽ അഞ്ചു നാൾ ചാവക്കാട് ബീച്ചിൽ ഉത്സവം

ചാവക്കാട് : തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തീരദേശ സംഗമം ബ്രീസ് ആൻഡ് ബീറ്റ്സ് ഇന്ന് ഉച്ചയ്ക്ക് 2.30ന് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 22 മുതൽ 26 വരെ ചാവക്കാട്
Rajah Admission

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് – എം എൽ എ സല്യൂട്ട് സ്വീകരിച്ചു

ചാവക്കാട് : എം. ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു. ഗുരുവായൂർ എം എൽ എ  എൻ. കെ. അക്ബർ സല്യൂട്ട് സ്വീകരിച്ചു. ചാവക്കാട്  സ്റ്റേഷൻ ഹൗസ് ഓഫീസർ വി. വി. വിമൽ കേഡറ്റുകൾക്ക്  സത്യപ്രതിജ്ഞ
Rajah Admission

പുല്ലിന് തീ പിടിച്ചു കാറ്റാടി മരങ്ങൾ കത്തി നശിച്ചു

തിരുവത്ര : ചാവക്കാട് നഗരസഭ ഒന്നാം വാർഡിൽ പടിഞ്ഞാറുഭാഗം ആനത്തലമുക്കിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച്ച ഉച്ചയോടെ രണ്ടുമണിക്കാണ് കടൽ തീരത്തെ കാറ്റാടി കൂട്ടത്തിൽ തീപ്പിടുത്തം ഉണ്ടായത്. ആനത്തല മുക്ക് ചെങ്കോട്ട പടിഞ്ഞാറ് വരെ യുള്ള കാറ്റടി മരങ്ങളും,