mehandi new
Daily Archives

13/03/2025

പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും – ചട്ടി വിതരണം ചെയ്തു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതി പ്രകാരം എച്ച് ഡി പി ഇ ചട്ടി വിതരണം ചെയ്തു. കൃഷി ഭവനിൽ വെച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി കബീറിന്റെ അധ്യക്ഷതയിൽ 

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയിൽ നിന്ന് 20000 രൂപ പിഴ ഈടാക്കി

പുന്നയൂർ : പുന്നയൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ മാലിന്യം തള്ളിയവരെ ഹെൽത്ത് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചു. വാർഡ്‌ 20, വാർഡ്‌ 7, വാർഡ്‌ 10 എന്നിവിടങ്ങളിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്.

അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് അടച്ചു പൂട്ടി

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത കള്ള് ഷാപ്പ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി അടച്ചു പൂട്ടി. അനധികൃത കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ

ലോക കിഡ്നി ദിനം ആചരിച്ചു

ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ

മുതിർന്ന കോണ്ഗ്രസ് നേതാവ് കള്ളാമ്പി അബൂബക്കർ നിര്യാതനായി

ചാവക്കാട്: സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻസെക്രട്ടറിയും, കെ പി സി സി അംഗവുമായിരുന്ന മുതിർന്ന കോണ്ഗ്രസ് നേതാവ് സി. അബൂബക്കർ കള്ളാമ്പി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാദിഖ്അലി (ഇൻകാസ് അബൂദാബി), മുഷ്ത്താഖ്