mehandi new
Daily Archives

14/03/2025

മാലിന്യ സംസ്കരണ രംഗത്ത് ചാവക്കാടിന്റെ കുതിപ്പ് – രണ്ടു കോടിയുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം

ചാവക്കാട്: മാലിന്യ സംസ്കരണ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2,02,48,610 രൂപയുടെ വിവിധ ടെൻഡറുകൾക്ക് ചാവക്കാട് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഡബിൾ ചേംബർ ഇൻസിനറേറ്റർ ₹ 1,47,00000, മൊബൈൽ FSTP ₹ 45,48,610, വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കോൺഗ്രസ്സ് നേതാവ് കള്ളാമ്പി അബൂബക്കർ അനുസ്മരണ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു

അഞ്ചങ്ങാടി : മുൻ കെപിസിസി മെമ്പറും മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറുടെ നിര്യാണത്തിൽ, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി സെന്ററിൽ സർവകക്ഷി അനുസ്മരണ യോഗം
Rajah Admission

വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2024 25 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡണ്ട് വിജിത  സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്
Rajah Admission

മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് മത്സ്യത്തൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്.