വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 200000 രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ 54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.!-->…