വിഷു വെളിച്ചം – ചാവക്കാട് നഗരത്തിൽ നാല് മിനി മാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു
ചാവക്കാട് : ചാവക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവഹിച്ചു. കൂട്ടുങ്ങൽ ചത്വരത്തിൽ രണ്ട് മിനി മാസ്റ്റ് ലൈറ്റുകളും, ഓവുങ്ങൽ പള്ളി ജംഗ്ഷനിലും, ആശുപത്രിപ്പടിയിലും!-->…