mehandi new
Daily Archives

16/04/2025

തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ല –…

ചാവക്കാട് : തീരദേശവാസികളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കാത്ത ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ

കെ പി വത്സലൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ചാവക്കാട്:  മുൻ നഗരസഭ ചെയർമാൻ കെ പി വത്സലൻ്റെ 19-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ ചെയർപേഴ്‌സൺ  ഷീജ പ്രശാന്ത് പുഷ്പാർച്ചന നടത്തി. വൈസ്
Rajah Admission

റവന്യു, പഞ്ചായത്ത്‌ അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ കുണ്ടുകടവിൽ പുഴ നികത്തുന്നു

ഒരുമനയൂർ : അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ എട്ടാം വാർഡ്‌ കുണ്ടുകടവിൽ സെമിത്തേരിക്ക് സമീപം പുഴ മണ്ണിട്ട് നികത്തുന്നു. പുഴയിലേക്ക് 90 അടിയോളം ബണ്ട് കെട്ടി അതിനു മുകളിൽ മതിൽ പടുത്തുയർത്തിയതിനുശേഷമാണ് നികത്തൽ. രണ്ടു വർഷം
Rajah Admission

മണത്തലയിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു – ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

മണത്തല : മണത്തലയിൽ മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് മണത്തല പള്ളിക്ക് മുൻവശമാണ് അപകടം. തലക്കും കാലിനും പരിക്കേറ്റ ഡ്രൈവർ കണ്ണൂർ സ്വദേശി മോഹനനെ (65) ചാവക്കാട് ഹയാത് ആശുപത്രിയിൽ