mehandi new
Daily Archives

01/05/2025

ഗുരുവായൂർ സൂപ്പർ ലീഗ് – എഫ് സി തിരുവത്ര ചാമ്പ്യൻമാർ

ഗുരുവായൂർ: ഗുരുവായൂർ സൂപ്പർ ലീഗ് സീസൺ 1 എഫ് സി തിരുവത്ര വിജയികളായി. റണ്ണേഴ്സ് ആയി റിബൽസ്. 1- 0 ഗോളിനാണ് എഫ് സി തിരുവത്ര ചാമ്പ്യൻമാരായത്. പുന്നയൂർക്കുളം എഫ് സി ക്ക് മൂന്നാം സ്ഥാനവും സോക്സർ ഫ്രണ്ട്‌സ് നാലാം സ്ഥാനവും നേടി.

ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റി മെയ്ദിനം ആഘോഷിച്ചു

ചാവക്കാട്:   മെയ് 1 ലോക തൊഴിലാളി ദിനത്തിൽ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനം ആഘോഷിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് വി കെ വിമൽ
Rajah Admission

കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…

പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.
Rajah Admission

പഞ്ചവടി ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും

ചാവക്കാട് : പഞ്ചവടി ശങ്കര നാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റ കാർമികത്വത്തിൽ മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം
Rajah Admission

തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു

ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ(26)യാണ് മരിച്ചത്. രണ്ടാഴ്ചയായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ