mehandi new
Daily Archives

06/05/2025

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം  ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ജനകീയസൂത്രണ പദ്ധതി 2024 - 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ

കെ എസ് ദാസൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

കടൽഭിത്തിക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ നാടകം – സിപിഐ എം

ചാവക്കാട് : അണ്ടത്തോട് ബീച്ചിലെ കടല്‍ഭിത്തി നിര്‍മ്മാണത്തിനെതിരെയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം തീരദേശ നിവാസികളെ കടല്‍ക്ഷോഭത്തിലേക്ക് തള്ളിയിടാനുള്ള കുല്‍സിത നീക്കമെന്ന് സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റി.

വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ പ്രകാശനം ചെയ്തു

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ മുതിർന്ന അംഗവും ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ചിത്രകാരനും ആയ ഹുസൈൻ ഗുരുവായൂർ രചിച്ച 'വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : ജീവകാരുണ്യ പ്രവർത്തനം എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പറഞ്ഞു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ്

3 ലക്ഷം രൂപയുടെ മാലിന്യ സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത

ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂരിൽ തുടക്കമായി

ഒരുമനയൂർ : ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. മൃഗാശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി കബീർ