പ്രതിഷേധങ്ങൾക്ക് പുല്ല് വില – മണത്തലയിൽ എൻ എച്ച് 66 പാലത്തിലെ വിള്ളൽ ക്വാറിപ്പൊടിയും…
ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മണത്തലയിൽ പാലത്തിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാതാ അധികൃതർ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം പാലത്തിനു മുകളിൽ പടിഞ്ഞാറേ ട്രാക്കിലാണ് അൻപതു മീറ്ററിലധികം നീളത്തിൽ വിള്ളൽ!-->…