mehandi new
Daily Archives

04/07/2025

പുന്നയൂർ പഞ്ചായത്തിന്റെ അഴിമതി വിജിലൻസ് അന്വേഷിക്കണം – സി എച്ച് റഷീദ്

പുന്നയൂർ:  പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക്

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിലെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ

സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മാർച്ച് – ജലപീരങ്കിയെ നേരിട്ട് ബി ജെ പി പ്രവർത്തകർ

ചാവക്കാട്: കോടതി പരിസരത്ത് നടന്ന കവർച്ചയിൽ രണ്ടാം പ്രതിയായ സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മറ്റി ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് സബ്