കേരള കർഷക സംഘം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
ചാവക്കാട് : വളം രാസവള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ കേരള കർഷക സംഘം ചാവക്കാട് ഏരിയാ കമ്മിറ്റയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസിനുമുന്നിൽ ധർണയും പൊതുയോഗം സംഘടിപ്പിച്ചു.
ഏരിയ സെക്രട്ടറി മാലിക്കുളം അബാസ്!-->!-->!-->…