mehandi new
Daily Archives

16/07/2025

ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണം – വാട്ടർ അതോറിറ്റി എംഡിയുമായി എൻ കെ അക്ബർ എം എൽ എ…

ചാവക്കാട് : ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് കേരള വാട്ടർ അതോറിറ്റി എംഡി കെ ജീവൻബാബു  ഐഎസുമായി എൻ കെ അക്ബർ എം എൽ എ തിരുവനന്തപുരത്ത് ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിനായി വാട്ടർ

ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടു പേർ രക്ഷപ്പെട്ടു

ചേറ്റുവ : ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി.  വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിലിനെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ചേറ്റുവ ടി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.