mehandi new
Monthly Archives

October 2025

റഹ്മാനിയ ഹോട്ടൽ ഉടമ സഫറുദ്ധീൻ ആറ്റ നിര്യാതനായി

ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ (65) നിര്യാതനായി.  ഹൃദായാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ:

പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ

ദേശീയപാതയിലെ ഗർത്തങ്ങൾ: ജനകീയ ആക്ഷൻ കൗൺസിൽ വാഴനട്ടു പ്രതിഷേധിച്ചു

ഒരുമനയൂർ: ചാവക്കാട് ബൈപ്പാസ് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാഴനട്ടു പ്രതിഷേധിച്ചു. പൊട്ടിപ്പോളിഞ്ഞ ദേശീയപാതയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴിയിൽ വീണ

കളിസ്ഥലമില്ല : ക്രിക്കറ്റ് മത്സരം ചാവക്കാട് നഗരസഭ ഓഫീസിന് മുന്നിൽ

​ചാവക്കാട്: നാളിതുവരെയായി ചാവക്കാട് നഗരസഭയിൽ കളിസ്ഥലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ  ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഡോ.

ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

ചാവക്കാട്:  നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന്  റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ

ബം​ഗ​ളൂ​രുവിൽ വിദ്യാർത്ഥി തൂ​ങ്ങി​മ​രി​ച്ച സംഭവത്തിൽ ചാവക്കാട് സ്വദേശിക്കെതിരെ കേസ്

ചാവക്കാട്: കു​ട​ക് ജി​ല്ല​യി​ൽ​നി​ന്നു​ള്ള കോള​ജ് വി​ദ്യാ​ർ​ഥി​നി​യെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തിയ സംഭവത്തിൽ എടക്കഴിയൂർ സ്വദേശിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസെടുത്തു. കോ​ശീ​സ് ഗ്രൂ​പ് ഓ​ഫ്

പഞ്ചവടി വാകടപ്പുറം വേല തിങ്കളാഴ്ച്ച, തുലാമാസ വാവുബലി 21-ന്

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് രാവിലെ

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

ദേശീയ പാതയിലെ അപകടക്കുഴി – എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരുവത്ര: മാസങ്ങളോളമായി തകർന്നു കിടക്കുന്ന ദേശീയപാത 66 തിരുവത്രയിലെ  അപകടകരമായ കുഴി നികത്താതിനെതിരിൽ എസ് ഡി പി ഐ തിരുവത്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തിരുവത്ര കുമാർ സ്‌കൂളിന് സമീപത്തുള്ള ഈ ഭാഗം