mehandi new
Daily Archives

09/10/2025

ഡോ ഷിൻസിൻ സാൽമിയക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

തിരുവത്ര : എറണാകുളം  ഡി പി എം ഹോമിയോ മെഡിക്കൽ കോളേജിൽ (DPMMHC) നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ ഡോ ഷിൻസിൻ സാൽമിയയെ തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി എ ഗോപപ്രതാപൻ ഉപഹാരം നൽകി.  കെ

പൂത്തുമ്പികൾ – അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പൂത്തുമ്പികൾ തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പ് ചാവക്കാട് നടന്നു. അംഗത്വം നഷ്ടപ്പെടാതിരിക്കാനും അനുകൂല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനും കുടിശ്ശിക

വട്ടേക്കാട് സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു

വട്ടേക്കാട്: ഒക്ടോബർ 9 വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. പ്രധാനാധ്യാപിക ജൂലി ജോൺ അധ്യക്ഷത വഹിച്ചു. പോസ്റ്റുമാസ്റ്റർ മിന്നു, പോസ്റ്റ്‌ മാൻ ജോഷി എന്നിവർ പോസ്‌റ്റോഫീസ് പ്രവർത്തനങ്ങളെ