”നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ” വിദ്യാർത്ഥികൾക്ക് പക്ഷികളെ പരിചയപ്പെടുത്തി കേരള…
പൊന്നാനി : പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി. നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന പേരിലായിരുന്നു ക്ലാസ്സ്. യങ് ബേഡേഴ്‌സ് മാസാചാരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ബിയ്യം കായൽ റെഗുലേറ്റർ!-->…

