mehandi new
Daily Archives

01/12/2025

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലയൂർ സ്വദേശി മരിച്ചു

ചാവക്കാട്: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പാലയൂര്‍ നെടിയേടത്ത് സതീന്ദ്രന്‍(63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ മാമാബസാറിലാണ് റോഡു മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ

സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി – സി പി ഐ നേതൃത്വം ആവശ്യപ്പെട്ടിട്ടും…

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 17 ൽ സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ സി പി ഐ നിർത്തിയ സ്ഥാനാർഥി മുജി മുജിൽ കബീർ. സി പി എം, സി പി ഐ സീറ്റ് തർക്കം നിലനിൽക്കേ

അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ

കാലം ചേർത്തുവച്ച കഥകൾ പ്രകാശനം ചെയ്തു

പുന്നയൂർക്കുളം : ചരിത്രമുറങ്ങുന്ന നിർമ്മാതള ചുവട്ടിൽ കാലം ചേർത്തുവച്ച കഥകൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കമലാ സുരയ്യ സ്മാരക മന്ദിരത്തിലെ നിർമ്മാതള ചുവട്ടിൽ നടന്ന പ്രകാശനം കർമ്മം ഡെപ്യൂട്ടി തഹസിൽദാറും പ്രഭാഷകനുമായ ഫൈസൽ പേരകം ഉദ്ഘാടനം

വാർഡ്‌ 7 ൽ യുഡിഎഫ് സ്ഥാനാർത്ഥി ബേബി ഫ്രാൻസിസ് തന്നെ

മുതുവട്ടൂർ: ചാവക്കാട് നഗരസഭ ഏഴാം വാർഡ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി രജിത പത്രിക പിൻവലിച്ചതിനെ തുടർന്ന് വെട്ടിലായ യു ഡി എഫ് നേതൃത്വം റിബലുകളിൽ ആരെ പിന്തുണക്കണമെന്നതിൽ തീരുമാനമായി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രയായി നാമനിർദേശ പത്രിക

താലൂക്ക് ആശുപത്രി എക്സറേ റൂമിൽ പൊട്ടിത്തെറി – ആളപായമില്ല

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എക്സ്റേ റൂമിൽ തീയും പുകയും പൊട്ടിത്തെറിയും. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ