mehandi new
Daily Archives

22/12/2025

പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് ചാവക്കാട് രാജാ സ്കൂൾ കുരുന്നുകള്‍

പഠനക്കാഴ്ചകളുടെ ഭാഗമായി കുട്ടികളുടെ മനസിൽ പോലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ ചാവക്കാട് രാജാ സ്കൂൾ കെ ജി വിദ്യാർത്ഥികൾ ചാവക്കാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് പുത്തൻ അനുഭവമാണ് പകർന്നത്. സിനിമയിലും

പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു

പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെങ്കലത്തിൽ തീർത്ത പൂജാ സെറ്റും ചിരാതുകളും സമർപ്പിച്ചു

ഗുരുവായൂർ : പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ സുബ്രഹ്‌മാണ്യൻ - ദമയന്തി ദമ്പതിമാരും മക്കളായ സനൽകുമാർ, സനൂപ് കുമാർ എന്നിവരും ചേർന്നാണ് വഴിപാട് സമർപ്പണം നടത്തിയത്. വിളക്കുമാടത്തിൽ ഘടിപ്പിക്കാനുള്ള 500 എണ്ണം ചിരാതുകളും 6 പൂജാസെറ്റുമാണ്

പാവറട്ടിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

പാവറട്ടി : നിയന്ത്രണം വിട്ടകാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാസ്, പയ്യോളി പാട്ടിൽ വീട്ടിൽ

ഗുരുവായൂരിൽ  പൂക്കച്ചവടം ചെയ്യുന്ന   വയോധികനെ  ആക്രമിച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ   വഴിയോരക്കച്ചവടക്കാരനായ വയോധികനുനേരെ തെരുവ് നിവാസിയുടെ ആക്രമണം. ഗുരുവായൂർ ക്ഷേത്രം വടക്കേ നടയിൽ മാഞ്ചിറ റോഡിൽ  വഴിയോരത്ത്  പൂക്കച്ചവടം  നടത്തിവരുന്ന തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ്