mehandi new
Yearly Archives

2025

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിലെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ

സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മാർച്ച് – ജലപീരങ്കിയെ നേരിട്ട് ബി ജെ പി പ്രവർത്തകർ

ചാവക്കാട്: കോടതി പരിസരത്ത് നടന്ന കവർച്ചയിൽ രണ്ടാം പ്രതിയായ സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മറ്റി ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് സബ്

എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കം

ചാവക്കാട്: എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കമാകും. ജൂലൈ 5 ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

വിശ്വാസികളെ ചേർത്ത് നിർത്തി വർഗീയതയെ പ്രതിരോധിക്കണം – എം വി ഗോവിന്ദൻ

ചാവക്കാട് : രാഷ്ട്രീയ മേധാവിത്വം നേടാൻ മതത്തെ ഉപയോഗിക്കുന്നവരാണ് വർഗ്ഗീയ വാദികളെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്നു ദിവസമായി ചാവക്കാട് നടന്നു വന്ന സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന സമ്മേളനത്തിന്റെ

പട്ടാപകൽ കവർച്ച – പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ്…

ചാവക്കാട്: ചാവക്കാട് കോടതി പരിസരത്തു നടന്ന കവർച്ച കേസിൽ പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ്

വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം സമ്മാനിച്ചു

തളിക്കുളം: കടലിന്റെ പാട്ടിൽ ആവേശം അലയടിച്ച സ്നേഹതീരം കടപ്പുറത്ത് പ്രഥമ പ്രിയദർശിനി പുരസ്‌കാരം വേടന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം ഷാഫി പറമ്പിൽ എം പി വേടന് കൈമാറി. അവാർഡ് തുക ലൈബ്രറിക്ക് പുസ്ത‌കം

ജില്ലാ സമ്മേളനം ചാവക്കാട് ശനിയാഴ്ച്ച – എം എസ്‌ എഫ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ചാവക്കാട്: എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ വെച്ച് നടന്ന മൈലാഞ്ചി മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. എം.എസ്‌.എഫ് ഗുരുവായൂർ നിയോജമണ്ഡലം വൈ

പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി

ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ

തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ്‌ തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്