mehandi new
Yearly Archives

2025

ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക – ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻ ടി യു സി…

ചാവക്കാട് : ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക, പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു

ചാവക്കാട് നഗരസഭയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത

ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു

മുതുവട്ടൂർ : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നവകേരള മാലിന്യ മുക്ത ക്യാമ്പയിൻ വാർഡ് തല പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന വാർഡ്സഭാ യോഗത്തിലാണ് പ്രഖ്യാപനം. നഗരസഭ

കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച്‌ 12ന് – സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്…

ചാവക്കാട് : ബ്ലൂ  ഇക്കോണമി  നയത്തിന്റെ ഭാഗമായി കേരളത്തിലെ കടലിൽ അഞ്ച് ഇടങ്ങളിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാർച്ച് 12ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ