29 ജനറൽ സെക്രട്ടറിമാർ, 18 വൈസ് പ്രസിഡണ്ടുമാർ – വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു

വടക്കേകാട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ 29 ജനറൽ സെക്രട്ടറിമാരും, 18 വൈസ് പ്രസിഡണ്ടുമാരും. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എം. പി അറിയിച്ചു.

മൂസ ആലത്തിയൽ, ഐ. പി. രാജേന്ദ്രൻ, ശ്രീധരൻ മാക്കാലി, എൻ. ആർ. ഗഫൂർ, ജിഷാർ ഹൈദരാലി, ടി. എ. ഷാജി, അഡ്വ. ഷിബു, വർഗീസ് ചീരൻ, നജീബ് മുഹമ്മദ്, പി. കെ. ഹസ്സൻ, അഷറഫ് തറയിൽ, സുമതി രാജൻ(വനിത), കെ. അപ്പു മാസ്റ്റർ(Sc), ഹസ്സൻ തെക്കേപ്പാട്ടയിൽ, വി. കെ. കമറു (അകാട്), സലിൽ അറയ്ക്കൽ, തെക്കുമുറിയിൽ കുഞ്ഞുമുഹമ്മദ്, രാജൻ പെരുവഴി എന്നിവരെ വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിമാരായി എം. ഗിരീഷ്, സാബു ചൊവ്വല്ലൂർ, ടിപ്പു മുപ്പടയിൽ, ഹനീഫ ചുള്ളിക്കപറമ്പിൽ, കമറുദ്ധീൻ കരുമത്തി പറമ്പിൽ, ധർമ്മൻ കരുമത്താഴത്ത്, റഷീദ് കണ്ണാത്ത്, അബ്ദുൾ ജബ്ബാർ എടക്കഴിയൂർ, മൊയ്തീൻഷാ പള്ളത്ത്, എം.പി.ബഷീർ, പി. കെ. മുഹമ്മദ്ബഷീർ, അബ്ദുൽ റഹിമാൻ കാട്ടിപ്പറമ്പിൽ, അഷ്കർ അറയ്ക്കൽ, കെ. എം. ഷാഹിത്, യൂസഫ്, എൻ. എസ്. ശ്രീനിവാസൻ, പി.എം. സെയ്തലവി, നിഷാ ബിനോജ്(വനിത), പ്രബീന സത്യൻ(വനിത ), ജിൽസി ബാബു(വനിത), കെ. കെ മജീദ്, ഉമ്മർ പുന്നയൂർ, മനാഫ് ചെമ്പോലക്കാട്ടിൽ, കാദർ ചെമ്മണൂർ, കെ. കെ.ഷുക്കൂർ, മുഹമ്മദാലി ചമന്നൂർ, സുഹൈൽ അബ്ദുള്ള, ഫൈസൽ താണി, ദേവാനന്ദൻ എന്നിവരെയും ട്രഷററായി സി. കെ. അബ്ദുൾ കരീമിനെയും ഉൾപ്പെടുത്തി വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചതായുള്ള അറിയിപ്പ് ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എം. പി ബ്ലോക്ക് പ്രസിഡന്റ് വി കെ ഫസലുൽ അലിക്ക്കൈമാറി.

Comments are closed.