mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ് സോൺ

Ft

Jan oushadi

കടപ്പുറം :പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ്
സോൺ.

സുനാമി കോളനിയിലെ യുവാവിന് കോവിഡ് 19 പോസ്റ്ററ്റീവ് ആയതിനെ തുടർന്നാണ് കണ്ടെയ്മൻ്റ് സോൺ നിലവിൽ വന്നത്.

സുനാമി കോളനി ഉൾപ്പെട്ട ഫോക്കസ് റോഡ് വരെയുള്ള വാർഡാണ് പോലീസ് അടച്ചത്.
പ്രസ്തുത വാർഡിൽ ഉൾപ്പെട്ട 4 സെൻ്റ് കോളനിയിലെ ഒരു സ്ത്രീക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ പൊന്നാനിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊന്നാനിയിലുള്ള മകളുടെ ചികിത്സാർഥം ആശുപത്രിയിൽ പോയപ്പോഴാണ് സമ്പർക്കം മൂലം കോ വിഡ് പിടിപ്പെട്ടത്.

പതിനഞ്ചാം വാർഡ് ഉൾപ്പെട്ട റോഡുകൾ പോലീസ് അടച്ചു

അഴിമുഖം ഒമ്പതാം വാർഡിലും കണ്ടെയ്മൻ്റ് സോൺ ആയി തുടരുകയാണ്.

Comments are closed.