mehandi banner desktop
Chavakkad online

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

fairy tale

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന് സമീപത്ത് വെച്ചാണ് ഇയാളെ ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ റെമിനും സംഘവും ചേർന്ന് പിടികൂടിയത്. പോലീസ് സംഘത്തിൽ എ എസ് ഐ മാരായ സി. ബിന്ദു രാജ്, വി എം ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

planet fashion

Comments are closed.