ചരമം



ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പരേതനായ മൊയ്തുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (70) അന്തരിച്ചു. മക്കള്‍: കാസീം, കബീര്‍ (ഇരുവരും ദുബൈ), അലിമോന് (ഖത്തര്‍). മരുമക്കള്‍: ഷാജി (ദുബൈ), ഷെമി, ജസീറ.

Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.