mehandi banner desktop
Chavakkad online

കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റി സ്നേഹാദരവ് സംഘടിപ്പിച്ചു. എ. പരീത് ഹാജി വിദ്യാഭ്യാസ ക്യാഷ് അവാർഡ്, കരിക്കയിൽ അബു വിദ്യാഭ്യാസ പുരസ്‌കാരം, ഓണക്കിറ്റ് വിതരണം എന്നിവ നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്‌തു. മുൻ കൗൺസിലർ കരിക്കയിൽ സക്കീർ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്, കെ.സി.ശിവദാസ്, പി.കെ.അബൂബക്കർ ഹാജി, ടി.എസ്.നിസാമുദ്ദീൻ, സുലൈമാൻ അസ്‌ഹരി, ബഷീർ ചെല്ലംപറമ്പ്, അരവിന്ദൻ പല്ലത്ത്, ശ്രീദർശൻ, കെ.പി.ഉദയൻ, പി.വി.ബദറുദ്ദീൻ, കെ.ബി.ഹരിദാസ്, ഹിമ മനോജ്, അനീഷ് പാലയൂർ, എച്ച്.എം. നൗഫൽ, കെ.വി.സത്താർ, പി. എം. അബ്‌ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.