ചരമം



ചാവക്കാട്: നേര്‍ത്ത് ഒരുമനയൂരില്‍ പേയി കുമാരന് ഭാര്യ ദക്ഷായണി (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് ദ്വാരക ശ്മശാനത്തില്‍. മക്കള്‍: ജയന്, മണി, മനോജ്, പ്രഷാദ്, പ്രമോദ്, മുരളി, പ്രതീപ്. മരുമക്കള്‍: വിജയ, ജ്യോതി, സ്മഖ, നീതു, രേഷ്മ.

Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.