mehandi banner desktop
Chavakkad online

പൂത്തുമ്പികൾ – അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

fairy tale

ബ്ലാങ്ങാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പൂത്തുമ്പികൾ തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷതവഹിച്ചു.

planet fashion

സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി പി മൻസൂർ അലി, ശുഭ ജയൻ, പഞ്ചായത്തംഗങ്ങളായ ടി ആർ ഇബ്രാഹിം, സുനിത പ്രസാദ്, റാഹില വഹാബ്, സമീറ ശരീഫ്, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, സിഡിപിഒ റോഷിനി, സൂപ്പർവൈസർ ഷീബ തുടങ്ങിയവർ സംസാരിച്ചു. 2025 – 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്.

Comments are closed.