ചരമം



ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ കുന്നത്ത് അഹമ്മു ഭാര്യ താഴത്ത് ബീവോള് (90) നിര്യാതയായി.
കബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയറ പള്ളി കബറ്സ്ഥാനില്‍. മകന്‍ : ഹംസു, മരുമകള്‍: ആസിയ.

Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.