ക്രിമിനൽ താമസിച്ചിരുന്ന വീട് ചർച്ചയാവുന്നു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കമല സുരയ്യ സ്മാരക മന്ദിരത്തിൽ നടത്തുന്ന ചർച്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.ബി. സുകുമാരൻ, നാസർ പുന്നയൂർ, എം. മെഹബൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Comments are closed.