മാർച്ച് 22 ലോക ജലദിനം – പറവകൾക്ക് തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് സാന്ത്വനം

മന്ദലാംകുന്ന് : മാർച്ച് 22 ലോക ജലദിനത്തിൽ പറവകൾക്ക് തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് മന്ദലാംകുന്ന് എസ് വൈ എസ് സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് പ്രസിഡൻ്റ് കാസിം കരിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. അനസ് മുഈനി, ഷാഹിദ്, മുഹമ്മദ് മുസ്ഥഫ അൽ അസ്ഹരി, സുൽത്താൻ മന്ദലാംകുന്ന് എന്നിവർ നേതൃത്വം നൽകി.


Comments are closed.