mehandi banner desktop

രാജ ഹോസ്പിറ്റൽ കാന്റീൻ ഉടമ പി ആർ ഹുസൈൻ നിര്യാതനായി

fairy tale

ഒരുമനയൂർ : ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന പുഴങ്ങര ഇല്ലത്ത് രാമൻചാത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മകൻ പി ആർ ഹുസൈൻ (72) നിര്യാതനായി. മുതുവട്ടൂർ രാജ ആശുപത്രി കാന്റീൻ നടത്തി വരികയായിരുന്നു. ഭാര്യ: നഫീസകുട്ടി. മക്കൾ: സബീന (ഖത്തർ ), ധന്യ, നിഷ, ഫാദിൽ രാജ്. മരുമക്കൾ : അക്ബർ അലി, അബ്ദുൽ മജീദ്, ജിംസിൽ (മൂവരും ഖത്തർ ), ഷഹന.

planet fashion

Comments are closed.