mehandi banner desktop

ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു

fairy tale

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജമാക്കി.

planet fashion

Comments are closed.