mehandi banner desktop

അബ്‌വാബ് മദ്രസ പാഠപുസ്തക പരിഷ്കരണം ശിൽപശാല സംഘടിപ്പിച്ചു

fairy tale

തൊഴിയൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിയൂർ റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ശിൽപശാല സംഘടിപ്പിച്ചു. മഹ്ദിനുൽ ഉലൂം വൈലത്തൂർ മദ്റസയിൽ ശിൽപശാല റെയ്ഞ്ച് പ്രസിഡന്റ്‌ സുലൈമാൻ ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത മുഫത്തിഷ് ബാദുഷ അൻവരി ഉദ്ഘാടനം ചെയ്തു.സമസ്ത മുദരിബ് മുഹമ്മദ്‌ സുറൂർ ഫൈസി ക്ലാസിന് നേതൃത്വം കൊടുത്തു18 മദ്റസയിലെ ഉസ്താദ്മാർ യോഗത്തിൽ പങ്കെടുത്തു.വൈലത്തൂർ മഹല്ല് പ്രസിഡന്റ്‌ ഉമർ ചേപ്പുള്ളി മദ്റസ സെക്രട്ടറി അബ്ദുൽ ജലീൽ വെട്ടിശ്ശേരി ആശംസകൾ അറിയിച്ചുറെയ്ഞ്ച് സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും ജോ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ അൻസ്വരി നന്ദിയും പറഞ്ഞു.

planet fashion

Comments are closed.