മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു

കടപ്പുറം: മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു. മുനക്കകടവ് അഴിമുഖം ഒളാട്ട് ശിവരാജൻ ഭാര്യ ബിന്ദുവിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടു വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. കുന്ദംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.


Comments are closed.