mehandi banner desktop
Chavakkad online
Browsing Tag

Snake bite

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ ചാവക്കാട് സ്വദേശിയായ നഴ്സിന് അണലിയുടെ കടിയേറ്റു

​ചാലിശ്ശേരി : സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു.  ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി മൂത്തേടത് അഷ്‌കറിന്റെ ഭാര്യയും തിരുവത്ര ചെങ്കോട്ട

കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ

ചാവക്കാട് : വനംവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ്

മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു

കടപ്പുറം: മുനക്കകടവിൽ യുവതിക്ക് പാമ്പ് കടിയേറ്റു. മുനക്കകടവ് അഴിമുഖം ഒളാട്ട് ശിവരാജൻ ഭാര്യ ബിന്ദുവിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടു വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. കുന്ദംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.

ചാവക്കാട് മേഖലയിൽ വിഷപ്പാമ്പുകൾ വർദ്ധിക്കുന്നു – അത്യുഷ്ണം, മാളങ്ങളിൽ നിന്ന് പാമ്പുകൾ…

​ചാവക്കാട് : കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി 3 ജീവനുകളാണ് പാമ്പ് കടിയേറ്റ് നഷ്ടമായിട്ടുള്ളത്. അകലാട്, എടക്കഴിയൂർ, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് ഇതിനകം നൂറുകണക്കിന് വിഷപ്പാമ്പുകളെയാണ്

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു

എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ്‌ കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ്‌ കടിച്ചത്.

തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു മമ്മിയൂര്‍ എല്‍എഫ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടപ്പുറം മേപ്പുറത്ത് ആര്യ നന്ദയ്ക്കാണ് കടിയേറ്റത് . വീടിന് പുറത്ത് നില്ക്കുകയായിരുന്ന കുട്ടിയെ പാമ്പ്

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ പാമ്പ്‌ കടിച്ചു

ചാവക്കാട് : മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാല് വയസ്സുകാരി നിയക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് വൈകീട്ട് ആറരമണിയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ്‌ കടിച്ചത്.