mehandi banner desktop

കാറിൽ സഞ്ചരിക്കുന്നതിനിടെ കടപ്പുറം സ്വദേശിക്ക് സൂര്യതാപം ഏറ്റു

fairy tale

കടപ്പുറം : കാറിൽ സഞ്ചരിക്കുന്നതിനിടെ സുര്യാ താപം ഏറ്റു. കടപ്പുറം മുനക്കകടവ് ഒളാട്ട് മധുവിനാണ് സൂര്യതാപം ഏറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളത്ത് വെച്ചാണ് സംഭവം. കാറിൽ എസി ഇടാതെ യാത്ര ചെയ്യുന്നതിനിടയിലാണ് സൂര്യാതാപം ഏറ്റത്. കടപ്പുറം ആശുപത്രിയിലും പിന്നീട്ച ചാവക്കാട്  താലൂക്കാശുപത്രിയിലും ചികിത്സ തേടി.

planet fashion

Comments are closed.