mehandi banner desktop

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

fairy tale

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ മൂന്നുപേരിൽ ഒരാൾ തിരയിൽ പെടുകയായിരുന്നു.എൻ കെ അക്ബർ എം എൽ എ, ചാവക്കാട് പോലീസ് എന്നിവർ സ്ഥലത്തെത്തി . കടൽ കൂടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറയുന്നു

planet fashion

Comments are closed.