mehandi banner desktop
Chavakkad online

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

Ft

കടപ്പുറം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി  നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ സി എസ് രമണൻ അധ്യക്ഷത വഹിച്ചു.

Jan oushadi

കെ ജി വിജേഷ്, മൂക്കൻ കാഞ്ചന, കൊപ്പര ഷൈലജ, കെ എ  മുത്തു, മിസിരിയ മുസ്താഖ് അലി, താവേറ്റി രഘു, സിഎ നൂറുദ്ദീൻ, അണ്ടത്തോട് നസിയ, വി എ ഷംസുദ്ദീൻ, രാജേഷ്, വി എസ് ഗോപൻ, ആർ വി നൗഷാദ്, ഹയറുന്നിസ എന്നിവർ സംസാരിച്ചു.

Comments are closed.