mehandi banner desktop
Chavakkad online

കാഞ്ഞാണി സെന്ററിൽ അപകടങ്ങൾ തുടർക്കഥ.കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Ft

കാഞ്ഞാണി: സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31), അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്‌ട്‌സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. കഴിഞ്ഞ മൂന്ന് മാസത്തിനകം പത്തോളം വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

Jan oushadi

Comments are closed.