mehandi banner desktop
Chavakkad online

ബോക്സിങ് റിംഗിൽ തിളങ്ങി രാഹുൽ കെ സനോഷ്; സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത

Ft

ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് ജൂനിയർ ബോയ്സ് അണ്ടർ 52 കിലോഗ്രാം വിഭാഗം ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാഹുൽ കെ സനോഷ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.

Jan oushadi

​കൊടുങ്ങല്ലൂർ പ്രോക്സിറ്റ് ബോക്സിങ് അക്കാദമിയിൽ വെച്ചാണ് മത്സരങ്ങൾ നടത്തിയത്. കണ്ടാണശ്ശേരി കൊണ്ടരംവളപ്പിൽ സനോഷ് – രേഷ്മ ദമ്പതികളുടെ മകനാണ്. ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് രാഹുൽ.

Comments are closed.