mehandi banner desktop
Chavakkad online

നാഷണൽ ഹുദ സ്കൂളിൽ മമ്മുണ്ണി മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Ft

ഒരുമനയൂർ: നാഷണൽ ഹുദ സ്കൂൾ ചെയർമാനും കേരളത്തിലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക നേതാവും ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ കെ മമ്മുണ്ണി മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

Jan oushadi

സ്കൂൾ ആക്റ്റിംഗ് ചെയർമാൻ അമീൻ, സ്കൂൾ മേനേജർ അബൂബക്കർ, ട്രഷറര്‍ ഒമർ കോയ, സെക്രട്ടറി എ ടി മുസ്തഫ, വൈസ് പ്രിൻസിപ്പാൾ സന്ധ്യ, സ്കൂൾ ജോയിന്റ് സെക്രട്ടറി ഫൈസൽ ഉസ്മാൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി ജാഫർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. മേനേജ്‍മെന്റ് ഭാരവാഹികൾ, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.