mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ മതിലിൽ കുടുങ്ങിയ മെരുവിനെ രക്ഷപ്പെടുത്തി

Ft

ചാവക്കാട്: എടക്കഴിയൂർ പഞ്ചാവടിയിൽ സലാം കൊഞ്ചാടത്തിന്റെ വീട്ടുപരിസരത്ത് അപകടാവസ്ഥയിൽ കണ്ടെത്തിയ മെരുവിനെ രക്ഷപ്പെടുത്തി. വീടിന്റെ മതിലിനോട് ചേർന്ന ഭാഗത്ത് വയറിന്റെ ഭാഗം കുടുങ്ങിയാണ് ജീവിക്ക് പരിക്കേറ്റത്.അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ മെരുവിനെ രക്ഷപ്പെടുത്തിയതോടെ ആശങ്കയ്ക്ക് വിരാമമായി. വന്യജീവികളോടുള്ള കരുതലിന്റെയും ജീവൻ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ സംഭവം.

Jan oushadi

Comments are closed.