mehandi banner desktop
Chavakkad online

സംസ്ഥാന സ്കൂൾ ചെസ്സ് മത്സരം സമാപിച്ചു; നാഷണൽ ഹുദ സെൻട്രൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

Ft

​ചാവക്കാട്: ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ചെസ്സ് മത്സരം സമാപിച്ചു. ചാവക്കാട് സബ് ഇൻസ്പെക്ടർ ഫൈസൽ, സ്കൂൾ പ്രിൻസിപ്പലും തൃശൂർ സഹോദയ സെക്രട്ടറിയുമായ ഷമീം ഭാവ എന്നിവർ ചേർന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Jan oushadi

​സ്കൂൾ മാനേജർ മധുസൂദനൻ, എഡ്യൂഫിറ്റ് അക്കാദമി ഡയറക്ടർ ഹരി കെ.എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

​ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് ഒടുവിൽ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

Comments are closed.