mehandi banner desktop
Chavakkad online

മമ്മിയൂർ റെസിഡന്റ്‌സ് അസോസിയേഷന്  പുതിയ ഭാരവാഹികൾ

Ft

ഗുരുവായൂർ: മമ്മിയൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു.

Jan oushadi

പ്രസിഡന്റ് പി രമേഷിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ വിശ്വനാഥൻ  പ്രവർത്തന റിപ്പോർട്ടും, ഖജാൻജി വേണുഗോപാൽ വരവ്ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ ജോർജ് പോൾ,  അരുൺ സി. മോഹൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം രാജേഷ്  നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: പി ശ്യാം കുമാർ, വൈസ് പ്രസിഡന്റ് ശശി കുമാരൻ നായർ, സെക്രട്ടറി ജോർജ് പോൾ നീലങ്കാവിൽ, ജോയിന്റ് സെക്രട്ടറി അരുൺ സി. മോഹൻ, ഖജാൻജി ആർ വേണുഗോപാൽ, ഓഫീസ് സെക്രട്ടറി രാജഗോപാലൻ മുള്ളത്ത്.

Comments are closed.