mehandi banner desktop
Chavakkad online

വി ഡി സതീശൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് ജനകീയ കൂട്ടായ്മ

Ft

ചാവക്കാട് : വി ഡി സതീശൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.   ചാവക്കാട്സ  വസന്തം കോർണറിൽ നടന്ന പൊതുയോഗം സിപിഎം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരൻ അധ്യക്ഷനായി. സിപിഎം ജില്ല കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, ടി ടി ശിവദാസ്, എം എ ഹാരിസ് ബാബു, ഷീജ പ്രശാന്ത്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ കെ അക്ബർ എം എൽ എ, എൽ ഡി എഫ് മണ്ഡലം കൺ വീനർ പി കെ സൈതാലിക്കുട്ടി, ആർ ടി എ ഗഫൂർ, ചാവക്കാട് നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേർ സൺ സുനിത അരവിന്ദൻ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.