mehandi new

വനിതകള്‍ക്ക് സൌജന്യ യോഗ, കരാട്ടെ പരിശീലനം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നഗരസഭ പരിധിയില്‍പ്പെടുന്ന  60 വയസ്സു വരെയുളള സ്ത്രീകള്‍ക്ക് യോഗ പരിശീലനവും 10 വയസു മുതല്‍ 20 വയസുവരെയുളള പെണ്‍കുട്ടികള്‍ക്ക്  കരാട്ടെ  പരിശീലണവും നല്‍കുന്നു. താത്പര്യമുളളവര്‍ 10.02.17 നു മുന്‍പായി നഗരസഭാ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ പരിധിയിലെ   സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ അപേക്ഷ സ്‌കൂള്‍ മേലാധികാരികള്‍ക്ക് നല്‍കിയാല്‍ മതി.  ചാവക്കാട് നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പടുത്തിയ വനിതാ വികസന പ്രൊജക്ട് പ്രകാരമാണ് യോഗ പരിശീലനവും കരാട്ടേ പരിശീലനവും സംഘടിപ്പിക്കുന്നത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.