mehandi new

കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ ഉപവാസം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുവീഷ് ഏകദിന ഉപവാസം നടത്തി.
തമ്പുരാന്‍പടി സെന്റരില്‍ നടന്ന ഉപവാസ സമരം ഡി.സി.സി. സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.വി.ലോറന്‍സ്, ആന്റോ തോമസ്, പി.കെ.മോഹനന്‍, ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ്, വര്‍ഗീസ് ചീരന്‍, പി.കെ.രാജേഷ് ബാബു, നിഖില്‍ ജി കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.രോഹിത് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പാര്‍ട്ടിലീഡര്‍ ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.ഷിബു,
കെ.പി.എ റഷീദ്, കെ.വി.സത്താര്‍, മുനാഷ് പുന്നയൂര്‍ കെ.എസ്.സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുവീഷിന് എ.എം.രോഹിത് നാരങ്ങാനീര് നല്‍കി ഉപവാസം സമരം അവസാനിപ്പിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.