mehandi new

മണത്തലസ്കൂളിൽ വിജയോൽസവം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മണത്തല ഗവ ഹയർ സെക്കൻററി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികൾക്കും മുഴുവൻ എ പ്ളസ് വിജയികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോൽസവം കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ എ.സി ആനന്ദൻ, എ.എ മഹേന്ദ്രൻ, എം.ബി രാജലക്ഷ്മി, സഫൂറ ബക്കർ, പ്രിൻസിപ്പൽ പി.പി മറിയക്കുട്ടി, പി.ടി.എ പ്രസിഡൻറ് പി കെ അബ്ദുൾകലാം, കെ.വി അനിൽ കുമാർ, സ്വപ്ന ലീന തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.