mehandi banner desktop
Chavakkad online

സിപിഐഎം നേതൃത്വത്തിൽ തിരുവത്രയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Ft

ചാവക്കാട് : സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു തിരുവത്ര ടി. എം. ഹാളിൽ നടത്തിയ കൂട്ടായ്മ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച്ച് സലാം അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദേവ്, കൗൺസിലർ പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു. ടി. എം. ഹനീഫ സ്വാഗതവും, പി. പി. രണദീവ്  നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.